നമസ്കാരം...
- അനന്തവും അജ്ഞാതവുമായ ലോകമാണ് നക്ഷത്രങ്ങളുടേത്.
- ജ്ഞാനികളായ ഋഷിമാർ അവയുടെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഉപദർശനങ്ങൾ നമുക്കായി അരുളിചെയ്തിട്ടുണ്ട്.
- പലകാലത്തായി ഉദയം ചെയ്ത പണ്ഡിതന്മാരായ ഗുരുക്കന്മാരുടെ കാഴ്‌ചപ്പാടുകളും നക്ഷത്രവിജ്ഞാനത്തിലേക്ക് വഴിതുറന്നുതന്നിട്ടുണ്ട്.
- അവരിൽ നിന്നെല്ലാം ജ്ഞാനസ്‌നാനം സ്വീകരിച്ചുകൊണ്ട് രചിക്കപ്പെട്ടവയാണ് നക്ഷത്രജ്യോതിഷ പരമ്പരയിലെ എല്ലാ പുസ്‌തകങ്ങളും.
(ആകെ 27 + 1 പുസ്തകങ്ങള്‍)